WCC FB Post Against 'Amma' Annual Meeting | Oneindia Malayalam

2017-06-30 18

WCC FB Post Against 'Amma' Annual Meeting.
താര സംഘടന അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയാണ് നടിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല. തുടര്‍ന്നാണ് സ്ത്രീ സംഘടന വനിതാ കമ്മീഷനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.